Home Daily news *ഐപി സി സ്റ്റേറ്റ് സണ്ടേസ്കൂൾ താലത്തു ടെസ്റ്റ് നാളെ കുമ്പനാട്ട് നടക്കും*

*ഐപി സി സ്റ്റേറ്റ് സണ്ടേസ്കൂൾ താലത്തു ടെസ്റ്റ് നാളെ കുമ്പനാട്ട് നടക്കും*

0

തോമസ് ജേക്കബ് കണ്ണൂർ

*ഐ പി സി സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്തു ടെസ്റ്റ് 2024
നാളെ (12/10/24) ശനി രാവിലെ 8:30 ന് ഹെബ്രോൻ പുരത്ത് പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉൽഘാടനം ചെയ്യും
ബ്രദർ ബെന്നി പുള്ളോലിക്കൽ അധ്യക്ഷത വഹിക്കും. പാസ്റ്റർ റ്റി.എ
. തോമസ് ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുക്കും. 6 സ്റ്റേജ്കളിൽ ആയി നടക്കുന്ന പ്രോഗ്രാം IBC, ഹെബ്രോൻ ചാപ്പൽ, IPC കുമ്പനാട് ഓഫീസ് കോംപ്ലക്സ് എന്നിബിൽഡിംഗ്‌ കളിൽ ആയിരിക്കും.
ഓരോ ബിൽഡിംഗ്‌കളിൽ 2 സ്റ്റേജുകളിൽ ആയി രണ്ട് വിഭാഗങ്ങളുടെ വീതം സിംഗിൾ മത്സരങ്ങൾ മാത്രം ആയിരിക്കും ആദ്യം നടക്കുന്നത്.
സംസ്ഥാന ഭാരവാഹികളും സ്റ്റേറ്റ് കമ്മറ്റി അഗങ്ങളും, മേഖലകളുടെ പ്രാധാന ഭാരവാഹികളും വിവിധ സ്റ്റേജുകളുടെ ചുമലകൾ വഹിക്കും.
താലന്തു വിഭാഗം സമതി അഗംങ്ങൾ Pr അന്ത്രയോസ് തോമസ്, Pr ബിജു വർഗീസ് തേക്കടി, Br ജോജി ഐപ്പ് മാത്യു, Br സജി എം വർഗീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
എല്ലാവരുടേയും സഹകരണവും പ്രാത്ഥനയും അഭ്യർത്ഥിക്കുന്നതായി സംഘാടകൾ അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here