സുനിൽ ഒറ്റപ്പാലം
ജൂൺ 28ആം തീയതി ബുധനാഴ്ച രാവിലെ 9.മുതൽ ഉച്ചതിരിഞ്ഞ് 3:30 വരെ അയ്യമ്പറമ്പ് ഹോരേബ് ചർച്ചിന്റെ യുവജന വിഭാഗമായ ഹോരേബ് യൂത്ത്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ട്രാൻസ്‌പോസ്” പ്രൈയ്സ് ആൻഡ് വർഷിപ്പ് പ്രോഗ്രാമിലേക്ക് എല്ലാ യുവജനങ്ങൾക്കും സ്വാഗതം. Chris Bros നിലമ്പൂർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
…………..
ഇതോടൊപ്പം ഉള്ള qr കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. സ്പോട് രെജിസ്ട്രഷനും ഉണ്ടായിരിക്കും.




