കെ.റ്റി ജോസഫ് പാലക്കാട്
ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ രണ്ടാം ദിനമായ നവംബർ 30 വൃാഴം
രാവിലെ 10 മണിക്ക് പാസ്റ്റർ കെ യു ജോയിയുടെ അദ്ധൃക്ഷതയിൽ കൺവെൻഷൻ ആരംഭിച്ചു. പാസ്റ്റർ സിസി പ്രസാദ് പ്രാർത്ഥിച്ചാരംഭിച്ചു. പാസ്ററർ ഇ ടി ജോസിൻെറ നേതൃത്തത്തിൽ, അതി മനോഹര ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചു. തുടർന്നു മൂന്ന് ദൈവ ദാസന്മാർ ദൈവ വചനം സംസാരിച്ചു പാസ്ററർ കെ സി തോമസ് പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഉണർവ് യോഗം ആരംഭിക്കുകയായി. രണ്ട് ദൈവ ദാസന്മാർ വചന സന്ദേശം നൽകി.


വൈകുന്നേരം 5:30 ന് പാസ്റ്റർ എം ജെ മത്തായിയുടെ അദ്ധൃക്ഷതയിൽ കൺവെൻഷൻ ആരംഭിച്ചു പാസ്റ്റർ ലാഡ്സൺ ആൻറണിയുടെ നേതൃത്തത്തിൽ ആത്മിയ സംഗീതാരാധന നടന്നു പാസറ്റർ ബി മോനച്ചൻ , പാസ്ററർ വിൽസൺ വർക്കി എന്നിവർ ദൈവ വചന സന്ദേശങ്ങൾ നൽകി പാസ്റ്റർ കെ സി തോമസിൻെറ ആശീർ വാദത്തോടെ കൺവെൻഷ സമാപിച്ചു
വാർത്ത കെ ടി ജോസഫ് പാലക്കാട്




