സൈമൺ കാസർഗോഡ്
പാലക്കാട്: ഐ.പി.സി അട്ടപ്പാടി സെൻ്റർ മുണ്ടൻപാറ സഭാംഗങ്ങളായ ഭാര്യയും ഭർത്താവും ഒരേ ദിവസം നിത്യതയിൽ ചേർക്കപ്പെട്ടു.പാലക്കാട് മുണ്ടൻ പാറ വലിയ പമ്പിൽ വി.ജെ ജോൺസൻ [56] ഭാര്യമോളി [52] എന്നിവരാണ് ഒരെ ദിവസം മരിച്ചത് രണ്ട് പേരും ചികിൽസയിൽ ആയിരുന്നു സംസ്ക്കാരം നാളെ [29/07/2022 ] രാവിലെ 11 മണിക്ക് മുണ്ടൻപാറ ഐ.പി.സി ചർച്ചിൽ മക്കൾ: സുഷമ, ഫിലിപ്സൻ മരുമക്കൾ: ലിബിന, ഷൈജു




