ജി.എം ന്യൂസിന് വേണ്ടി പാലക്കാട് ബ്യൂറോ
ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിൻെറ ഭാര്യാ പിതാവ് പി കെ മാത്യു അക്കര നാട്ടിൽ
,
എറണാകുളം: ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻറ ഭാര്യാ പിതാവ് പ്ലാക്കിൽ വീട്ടിൽ പി.കെ മാത്യു (78) നിത്യതയിൽ പ്രവേശിച്ചു. ഐപിസി പാലാരിവട്ടം സഭാംഗമാണ്. ഭാര്യ.കെ വി റൂബി മക്കൾ: ലിസ ഡാനിയേൽ, ജിജോ . മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: പാസ്റ്റർ ദാനിയേൽ കൊന്നനി ൽക്കുന്നതിൽ, റിനി ജിജോ (ഓസ്ട്രേലിയ) മരുമക്കൾ: പാസ്റ്റർ ദാനിയേൽ കൊന്നനി ൽക്കുന്നതിൽ, റിനി ജിജോ (ഓസ്ട്രേലിയ) സംസ്കാരം പിന്നീട്
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർഥനയിൽ ഓർക്കുക ജി.എം ന്യൂസ് തിരുവനന്തപുരത്തിന്റെ അഗാധമായ ദുവും പ്രത്യാശയും രേവ പ്പെടുത്തുന്നു ന്യൂസ് പാലക്കാട് ബ്യൂറോ




