Home Daily news *ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ മാസയോഗം 9 ന് ശനിയാഴ്ച കാക തൂകി യിൽ*

*ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ മാസയോഗം 9 ന് ശനിയാഴ്ച കാക തൂകി യിൽ*

0

എൻ.എസ് നെല്ലിക്കുന്നം
ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസത്തെ മാസയോഗം 9 -ാം തീയതി രണ്ടാം ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐ.പി സി കാകതൂകി സഭയിൽ വച്ച് നടക്കും സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വൈ റോബർട്ട് പ്രാർത്ഥിച്ചു ആരംഭിക്കുന്ന മാസ യോഗത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിക്കും. തെരെഞ്ഞെടുക്കപ്പെട്ട ദൈവദാസന്മാർ വചനം പ്രസംഗിക്കും. സെൻ്റർ സെക്രട്ടറി പാസ്റ്റർ പോൾ സുരേന്ദ്രൻ നേതൃത്വംനൽകും

LEAVE A REPLY

Please enter your comment!
Please enter your name here