GP. കുറ്റിച്ചൽ
പ്രാവച്ചമ്പലം:ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, കാട്ടാക്കട നോർത്ത് സെന്ററിന്റെ മാസയോഗം ഇന്നലെ പാരൂർക്കുഴി സഭയിൽ നടന്നു. സെന്റർ പാസ്റ്റർ T.K. റോബിൻസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ Pr. പ്രവീൺ കുമാർ സങ്കീർത്തനം വായിച്ചു. സെന്റർ സെക്രട്ടറി Pr. G.P നിശ്ചൽ റോയി, Pr. സനൽ കുമാർ എന്നിവർ ദൈവ വചനം പ്രസംഗിച്ചു. Pr. സുധീഷ് പാരൂർക്കുഴി സഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കൂന്നു……



