സാം മാത്യു ബാംഗ്ലൂർ
ബാംഗ്ലൂർ: ഐപിസി കർണാടക സ്റ്റേറ്റ് മിനിസ്റ്റേഴ്സ് കോൺഫറൻസ് 2024 ഒക്ടോബർ മാസം 1 ,2, 3 തീയതികളിൽ ഐ പി സി ഹെഡ് ക്വാർട്ടറിൽ വെച്ച് നടക്കുന്നു. 1 കൊരിന്ത്യൻസ് 4:1,2 വാക്യങ്ങളെ ആസ്പദമാക്കി ‘ഫൈത്ത്ഫുൾ സ്റ്റിവാർഡ്ഷിപ് ‘ എന്നതായിരിക്കും കോൺഫറൻസ് തീം. ആരാധനയും ,ആഴത്തിലുള്ള ബൈബിൾ സ്റ്റഡിയും ,ഉണർവ് യോഗങ്ങളും , മിഷൻ ചലഞ്ചും ഈ കോൺഫറൻസിന്റെ ഭാഗങ്ങളാണ്. പ്രാസംഗികരായി പാസ്റ്റർ: ഷിബു തോമസ് (ഒക്കലഹോമ ), പാസ്റ്റർ: പോൾ റ്റി മാത്യു (ഉദയപൂർ ), പാസ്റ്റർ: നൂറുദ്ദീൻ മുള്ള (ബെൽഗാം ) എന്നിവർ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 9740 9799040, 9448568931, 944 9611317 ഈ നമ്പറുകളിൽ ബന്ധപ്പെടുക.




