Home Daily news *ഐ പി സി ആറ്റിങ്ങൽ സെൻ്റർ 28-ാം മത് വാർഷിക കൺവൻഷൻ ഫെബ്രു 5 മുതൽ*

*ഐ പി സി ആറ്റിങ്ങൽ സെൻ്റർ 28-ാം മത് വാർഷിക കൺവൻഷൻ ഫെബ്രു 5 മുതൽ*

0

സാം വഴയില

ഐ.പി സിആറ്റിങ്ങൽ സെൻ്റർ 28-ാം മത് വാർഷിക കൺവൻഷൻ2026 ഫെബ്രുവരി
*5 മുതൽ 8 വരെ* `
*സീയോൻ കൺവെൻഷൻ സെന്റർ*
“`(തോന്നയ്ക്കൽ, കല്ലൂർ റോഡ്)“` നടക്കും.“` സെൻ്റർ മിനിസ്റ്റർ “`
*പാസ്റ്റർ. വിൽ‌സൺ ഹെന്ററി* കൺവൻഷൻ ഉത്ഘാടനം ചെയ്യും
“പാസ്റ്റർ റെജി മാത്യു*
ബ്രദർ*
സുരേഷ് ബാബു*
*പാസ്റ്റർ ഷിബിൻ സാമുവേൽ* എന്നിവർ വചനം പ്രസംഗിക്കും.
പ്രയ്‌സ് & വർഷിപ്പ്“` 🎻
*പാസ്റ്റർ ഇമ്മാനുവേൽ കെ.ബി*
*ബ്രദർ റ്റിബിൻ തങ്കച്ചൻ*.
ബ്രദർ പ്രിൻസ് ഡാനി*
*സിസ്റ്റർ ശ്രേയ എൽസ ജിജി* എന്നിവരാണ് ‘
കൺവൻഷനോടനുബന്ധിച്ച് മാസയോഗം സ്നാനം കർത്തൃ മേശ എന്നിവയും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here