Home Daily news *ബൈബിൾ പഠനം നിങ്ങളുടെ വിരൽത്തുമ്പിൽ*

*ബൈബിൾ പഠനം നിങ്ങളുടെ വിരൽത്തുമ്പിൽ*

0

സുനിൽ ഒറ്റപ്പാലം

പാലക്കാട്. ബൈബിൾ പഠനം നിങ്ങളുടെ വിരൽത്തുമ്പിൽ.
തിരക്കേറിയ ജീവിതത്തിനിടയിൽ ദൈവവചനം ആഴത്തിൽ പഠിക്കുവാൻ മിസ്പ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന വേദ വചന പഠന കളരിയിലേക്ക് സ്വാഗതം ചെയുന്നു.
ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും മികച്ച അധ്യാപകർ നയിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുവാനും, ക്ലാസുകളും, നോട്ടുകളും, പരീക്ഷകളും, പൂർണമായും ഓൺലൈനായി നൽകുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് മിസ്പ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്. കൂടാതെ ഓൺലൈൻ ലൈബ്രറിയിൽ കൂടി മുപ്പതിനായിരം അധികം വീഡിയോ& പി. ഡി.എഫ്. പഠന സഹായികൾ ഇതിൽ കൂടി ലഭ്യമാണ്.
M.DIV-2/3. വർഷം.
B.TH -3. വർഷം
D. TH.2. വർഷം
C. TH. ഒരു വർഷം.
ദൈവവചനം ആഴത്തിൽ പഠിക്കുവാൻ ഇന്നുതന്നെ ജോയിൻ ചെയ്യുക.
ആഗോള ഉണർവിനായി ക്രിസ്തുവിനും ആത്മാവിലും നിറഞ്ഞ ഒരു തലമുറയെ ശക്തികരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
74 33 87 41 11,
80 86 76 0 2 5 8

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here