വാർത്ത :- ജിജോ പാലക്കാട്
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവെൻഷൻ
2023ജനുവരി 5 വ്യാഴാഴ്ച വൈകിട്ട് 5.30 മുതൽ 8 ഞായറാഴ്ച സംയുക്ത ആരാധനയോടെ ഉച്ചയ്ക്ക് ഒരു മണി വരെ അകത്തേത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ വച്ച് നടക്കും..
പാസ്റ്റർമാരായ രാജു പൂവക്കാല, കെ.ജെ.തോമസ് (കുമളി), സുഭാഷ് കുമരകം, കെ.സി.തോമസ് (IPC കേരള സ്റ്റേറ്റ് പ്രസിഡന്റ്)
എന്നിവർ ദൈവവചനം പ്രസംഗിക്കും..
ശാലേം വോയ്സ്, ഒലവക്കോട് ഗാനശുശ്രൂഷ നിർവഹിക്കും…
സെന്റർ മിനിസ്റ്റർ പാസ്റ്റർ M.K. ജോയി, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷാജി പി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു….




