Home Daily news *ഐ.പി സി കണ്ണൂർ സെൻ്ററിന് പുതിയ നേതൃത്വം*

*ഐ.പി സി കണ്ണൂർ സെൻ്ററിന് പുതിയ നേതൃത്വം*

0

ന്യൂസ:- തോമസ് ജേക്കബ് കണ്ണൂർ

ഐപിസി കണ്ണൂർ സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഇന്നലെ (25/5/25) കൂടിയ ജനറൽ ബോഡിയിൽ വച്ചാണ് പുതിയ നേതൃത്വത്തെ ഭാര
വാഹികളായി തിരഞ്ഞെടുത്തത്.
പ്രസിഡന്റ്‌
Pr. പിജെ ജോസ്
വൈസ് പ്രസിഡന്റ്‌
Pr കെ എം മാത്യു
സെക്രട്ടറി
Pr ഷെറിൻ T തോമസ്
ജോയിന്റ് സെക്രട്ടറി
Pr ജോൺ V ജേക്കബ്
Br തോമസ് ജേക്കബ്
ട്രഷറർ
Br തോമസ് മാത്യു
പബ്ലിസിറ്റി കൺവീനർ
Pr VK സാബു
ഇവാ. ബോർഡ്‌ ചെയർമാൻ
Pr ബേബി ജോസഫ്
കമ്മറ്റി അംഗങ്ങൾ
Pr ജോർജ് തോമസ്
Pr ഐസക് ജോസഫ്
Br ഷാജി
Br ജോബിൻ
Br സാബു
Br റോബിൻ
Br ശരത് ചന്ദ്രൻ എന്നിവരാന്ന് പുതിയ ഭാരവാഹികൾ

LEAVE A REPLY

Please enter your comment!
Please enter your name here