ഷാജി വർഗ്ഗീസ് കലയപുരം
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
2023 ആഗസ്റ്റ് 15ന് പാസ്റ്റർ തോമസ് എം കിടങ്ങാലിൽന്റെ അധ്യക്ഷതയിൽ കൂടിയ സെന്റർ സൺഡേ സ്കൂൾ പൊതുയോഗത്തിൽ2023-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി : പാസ്റ്റർ തോമസ് എം കിടങ്ങാലിൽ
സൂപ്രണ്ട്: പാസ്റ്റർ ബേബികുട്ടി യോഹന്നാൻ
ഡെപ്യൂട്ടി സൂപ്രണ്ട് : ഇവാ:സാജൻ എൻ കെ
സെക്രട്ടറി :പാസ്റ്റർ പ്രിൻസൺ ടി
ജോയിൻ സെക്രട്ടറി : പാസ്റ്റർ വിൽസൺ മാത്യു
ട്രഷറർ:സിസ്റ്റർ: സിനി ഷാജി എന്നിവരെയും കമ്മറ്റി അംഗങ്ങളായി ബ്ര:മോസസ് ജിജി,
ബ്ര: അനിയൻകുഞ്ഞ്,
ബ്ര: ജോബിൻ, സിസ്റ്റർ :സുപി൯ ബിനോയ്,സിസ്റ്റർസിബിൽ ബെന്നി,സിസ്റ്റർജിബി ജസ്റ്റിൻ
എന്നിവരെയും തെരഞ്ഞെടുത്തു.




