Home Daily news യോങ്കേഴ്സ് ഇൻഡ്യ അസ്സബ്‌ളീസ്‌ ഓഫ് ഗോഡ് സഭയുടെ വാർഷീക കൺവൻഷൻ സെപ്റ്റംബർ 15 മുതൽ 17...

യോങ്കേഴ്സ് ഇൻഡ്യ അസ്സബ്‌ളീസ്‌ ഓഫ് ഗോഡ് സഭയുടെ വാർഷീക കൺവൻഷൻ സെപ്റ്റംബർ 15 മുതൽ 17 വരെ

0

വാർത്ത :- സുനിൽ ഒറ്റപ്പാലം

ന്യൂയോർക് : യോങ്കേഴ്സ് ഇൻഡ്യ അസ്സബ്ളീസ് ഓഫ് ഗോഡ് സഭയുടെ വാർഷീക കൺവൻഷൻ സെപ്റ്റംബർ 15 മുതൽ 17 വരെ 204 Maclean Ave, Yonkers NY 10705 -ൽ നടക്കുന്നു. പ്രമുഖ പ്രസംഗികനും കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് ലോക്കൽ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എൻ പീറ്റർ മുഖ്യ പ്രഭാഷണം നടത്തും.

ആരാധനയ്ക്ക് മികച്ച സൗകര്യം. വട്ടപ്പാറ കുറ്റ്യാണി റോഡിൽ റോഡ് സൈഡിൽ 8 സെന്റ് സ്ഥലവും ഇരു നില കെട്ടിടവും വില്ലനയ്ക്ക് ബന്ധപ്പെടുക : 9562305 308

LEAVE A REPLY

Please enter your comment!
Please enter your name here