Home Daily news ഐ.പി.സി. കാസർഗോഡ് സെന്റെർ പാസ്റ്റേഴ്സ് ഫാമിലി ക്യാമ്പ് 28. 29 തിയതികളിൽ

ഐ.പി.സി. കാസർഗോഡ് സെന്റെർ പാസ്റ്റേഴ്സ് ഫാമിലി ക്യാമ്പ് 28. 29 തിയതികളിൽ

0

വാർത്താ : സൈമൺ കാസർഗോഡ്

ഐ.പി.സി. കാസർഗോഡ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫാമിലി ക്യാമ്പ് 28. 29 തിയതികളിൽ ചീമേനി ഐ പി സി ബഥേൽ ഹാളിൽ നടക്കും. സെന്റർ മിനിസ്റ്റർ സന്തോഷ് മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്യും. ഡോ. എ ബി .പി. മാത്യു ബീഹാർ, പാസ്റ്റർ സാജൻ വി.വി തിരുവനന്തപുരം എന്നിവർ ക്ലാസ്സുകൾ നയിക്കും. 28 ന് രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്യാമ്പ് 29 വൈകിട്ട് 6 മണിക്ക് സമാപനം കുറിക്കും. പാസ്റ്ററന്മാരായ സജി എബ്രഹാം. ശ്യാം രാജ് കെ , സിജോ റ്റി.എ എന്നിവർ നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here