Home Daily news ബെക്കിമ സംസ്ക്കാരം ശനിയാഴ്ച്ച

ബെക്കിമ [ബെറ്റി- 56] സംസ്ക്കാരം ശനിയാഴ്ച്ച

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

പുനലൂർ:വിളക്കുടി ലൂഥറൻ ചർച്ച് ഹൗസിൽ ബെക്കിമ [ബെറ്റി- 56] കർത്താവിൽ നിദ്രപ്രാപിച്ചു. ഭൗതിക ശരീരം ശനിയാഴ്ച [30/04/2022 ] രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവന്ന് ശുശ്രൂഷകൾ ആരംഭിക്കുകയും ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുനലൂർ പ്ലാച്ചേരി ഐ പി സി സെമിത്തേരിയിൽ ഐ.പി സി ബെറാഖാ സഭയുടെ ചുമതലയിൽ സംസ്ക്കാര ശുശ്രൂഷ നടക്കും.
ഭർത്താവ്: ഷിബു.എസ്
മക്കൾ: അബ്സിബ സാനു, അക്സ
മരുമകൻ: സാനു
കൊച്ചുമകൾ: ആത്മീയ സാനു.

LEAVE A REPLY

Please enter your comment!
Please enter your name here