Home Daily news ഐ.പി.സി കാസർഗോഡ് സെന്റർ മാസ യോഗവും , അവാർഡ് വിതരണവും നടന്നു.

ഐ.പി.സി കാസർഗോഡ് സെന്റർ മാസ യോഗവും , അവാർഡ് വിതരണവും നടന്നു.

0

സൈമൺ കാസർഗോഡ്

ഐ.പി.സി കാസർഗോഡ് സെന്റർ മാസ യോഗവും , അവാർഡ് വിതരണവും നടന്നു. ശനിയാഴ് നടന്ന മാസ യോഗത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ വച്ച് , ഇക്കഴിഞ്ഞ എസ് എസ് എൽ സി യ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും , മെ മൊന്റോയും നൽകി ആദരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here