വാർത്ത… K. T. ജോസഫ് പാലക്കാട്
പാലക്കാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് നോർത്ത് സെൻറർ 2022-2023 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒലവക്കോട് IPC കരിസ്മ പ്രെയർ ഹാളിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.പ്രസിഡന്റ് Pr MV മത്തായി,വൈ : പ്രസിഡന്റ് Pr ജെയിംസ് എബ്രഹാം,
സെക്രട്ടറി Pr ബോസ് സുഭാഷ്,
ജോ: സെക്രട്ടറി Bro ജോർജ്ജ് കുട്ടി,
ട്രഷറാർ Pr K സിജു,
പബ്ളിസിറ്റി കൺവീനർ Pr K T ജോസഫ്, കൂടാതെ PYPA , സൺഡേ സ്കൂൾ, ഇവാഞ്ചലിസം ബോർഡ് കൺവീനർ, മിഷൻ ബോർഡ്, കൂടാതെ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.




