Home Daily news *ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രയർ ഡ്രൈവ് നടത്തി*

*ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രയർ ഡ്രൈവ് നടത്തി*

0

ന്യൂസ് :- സി.സി. മാത്യു ബാംഗ്ലൂർ

ബാംഗ്ലൂർ :- ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രയർ ഡ്രൈവ് നടത്തി.
എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ബാംഗ്ലൂർ സൗത്ത് മടിവാള സർജപുര അത്തിബെല ആനയ്ക്കൽ ബന്നാർഘട്ട എന്നിവിടങ്ങളിൽ ചുറ്റി ദൈവദാസന്മാർ ഒരുമിച്ച് പ്രാർത്ഥിക്കുവാൻ ദൈവം കൃപ നൽകി പാസ്റ്റർ തോമസ് പ്രയർ ഡ്രൈവിന് നേതൃത്വം നൽകി രാവിലെ മൂന്നുമണിക്ക് ചന്ത പുരയിൽ നിന്ന് പ്രാർത്ഥിച്ച് ആരംഭിച്ച് ഏഴര മണിക്ക് ചന്തപുരയിൽ പാസ്റ്റർ പ്രകാശ് സൈമൺ പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here