വാർത്ത: എൻ എസ് നെല്ലിക്കുന്നം
മേത്താനം ചർച്ച് ഓഫ് ക്രൈസ്‌റ്റ് ന്റെ ആഭിമുഖ്യത്തിൽ 9 ന് വെള്ളിയാഴ്ച യൂത്ത് ചലഞ്ച് 2022 മേത്താനത്ത് നടക്കും. ക്രൈസ്തവ എഴുത്തുക്കാരനും, മാധ്യമ പ്രവർത്തകനും മായ സജി മേത്താനം ക്ലാസെടുക്കും. ജി.എം ന്യൂസിന്റെ കോട്ടയം കോഡിനേറ്റും ന്യൂസ് റിപ്പോർട്ടറും മാണ് സജി മേത്താനം

വിവാഹ പരസ്യം





