Home Daily news ഐ.പി സി കേരളാ സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ് 25-ാം മത് പ്രാർത്ഥനാ സംഗമം...

ഐ.പി സി കേരളാ സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ് 25-ാം മത് പ്രാർത്ഥനാ സംഗമം 19-ന്

0

ന്യൂസ് റിപ്പോർട്ടർ:- ഷാജി വർഗീസ് കലയപുരം

*ഐ.പി സി കേരളാ സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 25-ാം മത് പ്രാർത്ഥനാ സംഗമം നാളെ (19-12-21) വൈകിട്ട് 4 മണി മുതൽ 5.30 വരെ സൂം ആപ്ലിക്കേഷൻ വഴി നടക്കും.സഭകൾക്ക് വേണ്ടിയും , ലോകം നേരിടുന്ന മഹാമാരി. പ്രകൃതിക്ഷോഭം എന്നിവകളിൽ നിന്നും മോചനം പ്രാപിക്കുക എന്നതാണ് പ്രധാന പ്രാർത്ഥനാ വിഷയം.
പ്രയർ ബോർഡ് ചെയർമാൻ റവ. ജോൺ റിച്ചാർഡ് സംഗമത്തിന്റെ അദ്ധ്യക്ഷനായാരിക്കും. ഐ.പി സി കറുകച്ചാൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി എ ചെറിയാൻ ലഘു സന്ദേശത്തോടെ പ്രാർത്ഥന ആരംഭിക്കും.തൃശൂർ ജറോം ഐസക്ക് ഗാനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ മാത്യൂ.കെ. വർഗീസ്, അഥവാ പോലീസ് മത്തായി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. എല്ലാ സെന്ററുകളിൽ നിന്നും പരമാവധി പ്രയർ ബോർഡ് അംഗങ്ങൾ പങ്കെടുക്കണമെന്ന് സെക്രട്ടറി ബ്രദർ പീറ്റർ മാത്യൂ കല്ലൂർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here