Home Daily news ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ: വിജയികളെ അനുമോദിക്കൽ ജൂലായ് 31 ഞായറാഴ്ച.

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ: വിജയികളെ അനുമോദിക്കൽ ജൂലായ് 31 ഞായറാഴ്ച.

0

സൈമൺ കാസർഗോഡ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ: വിജയികളെ അനുമോദിക്കൽ ജൂലായ് 31 ഞായറാഴ്ച.

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ്റ ആഭിമുഖ്യത്തിൽ റീജിയണിലെ ലോക്കൽ സഭകളിൽ നിന്ന് 2022 ബാച്ച് 10th , 12th , Degree പാസ്സായ കുട്ടികളെ ആദരിക്കലും മെറിറ്റ് സ്കോളർഷിപ്പ് വിതരണവും ജൂലായ് 31 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.45മുതൽ സൂം ഫ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ ഷിജു കുര്യൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ് , മാത്യൂസ് ദാനിയേൽ , ഹെൻട്രി മാത്യൂസ് എന്നിവർ സംസാരിക്കും. പാസ്റ്റർമാരായ ജോയി ഡേവിഡ് , വി.ഒ. ജോസ്, കെ.ജെ. ജോബ് തുടങ്ങിയവർ നേതൃത്യം നൽകും.
പുത്രികാ സംഘടനാ ഭാരവാഹികൾ ആശംസകൾ അറിയിക്കും. വിദ്യാർത്ഥി പ്രതിനിധികൾ മറുപടി വാക്കുകൾ പ്രസ്താവിക്കും.

Join Zoom Meeting
https://us02web.zoom.us/j/89752702759?pwd=VldjaktDNS9FUFlpVC9zTHVRQS9SQT09

Meeting ID: 897 5270 2759
Passcode: 12345

LEAVE A REPLY

Please enter your comment!
Please enter your name here