Home Daily news ഐ പി സി കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന അനുഗ്രഹീത തുടക്കം

ഐ പി സി കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന അനുഗ്രഹീത തുടക്കം

0

pr ഷൈജു വെള്ളനാട്



ഐ പി സി കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന ഉപവാസ പ്രാർത്ഥനക്ക് നെടുമ്പ്രം ഐ പി സി ഗോസ്പൽ സെന്ററിൽ തുടക്കമായി.
  സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു.
  സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ.കെ.സി തോമസ് ഉത്ഘാടനം ചെയ്തു.
  പാസ്റ്റർ.കെ.സി ജോൺ  മുഖ്യപ്രഭാഷണം നടത്തി.
  പാസ്റ്റർ ഷിബു നെടുവേലിൽ പ്രസംഗിച്ചു.
  പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ. മാത്യു കെ വർഗ്ഗീസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
  വൈകിട്ട് 8 മണിക്ക് പ്രാർത്ഥന അവസാനിക്കും.
  പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ദൈവദാസൻ മാരും , ദൈവമക്കളും പ്രാരംഭ സെക്ഷനിൽ പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here