Home Daily news ഐ പി സി  ആറ്റിങ്ങൽ സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു

ഐ പി സി  ആറ്റിങ്ങൽ സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു

0

വാർത്ത : ഷൈജു വെള്ളനാട്


തിരുവനന്തപുരം : ഐ പി സി ആറ്റിങ്ങൽ സെൻ്ററിൻ്റെ 2026 -27 വർഷത്തിലേയ്ക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം കൂടിയ ജനറൽ ബോഡിയിൽ തിരെഞ്ഞെടുത്തു.
പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ഹെൻട്രി
വൈ: പ്രസിഡൻ്റ് പാസ്റ്റർ. ഷാജൻ എബ്രാഹാം
സെക്രട്ടറി പാസ്റ്റർ ബിനു എബ്രാഹാം
ജോ:സെക്രട്ടറി പാസ്റ്റർ മാത്യൂ ആൻ്റോ
ജോ:സെക്രട്ടറി ബ്രദർ രമേശ്‌ ജോർജ്
ട്രഷറാർ ബ്രദർ വൈ സണ്ണി എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here