Home Daily news ഐ.പി.സി. കേരള സ്റ്റേറ്റ് പ്രയർ ആന്റ് റിവൈവൽ ബോർഡ്; പ്രവർത്തനോദ്ഘാടനവും, ഉപവാസ പ്രാർത്ഥനയും

ഐ.പി.സി. കേരള സ്റ്റേറ്റ് പ്രയർ ആന്റ് റിവൈവൽ ബോർഡ്; പ്രവർത്തനോദ്ഘാടനവും, ഉപവാസ പ്രാർത്ഥനയും

0

വാർത്ത: എൻ എസ് . നെല്ലിക്കുന്നം

ഐ.പി.സി. കേരള സ്റ്റേറ്റ് പ്രയർ ആന്റ് റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ
പ്രവർത്തനോദ്ഘാടനവും, ഉപവാസ പ്രാർത്ഥനയും 9 മുതൽ 11 വരെ കുബനാട് ഐപിസി ഹെബ്രോൻ സഭാ ഹോളിൽ പകൽ രാത്രികളിലായി നടക്കും. രാവിലെ 10- മണി മുതൽ 1 മണി വരെയും , ഉച്ചയ്ക്ക് 2
മുതൽ 4 വരെയും വൈകിട്ട് 6-30 മുതൽ 8-30 വരെയും മാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.. ഐ.പി.സി. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉത്ഘാടനo നിർവഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ വചന ശുശ്രുഷ നടത്തും. വിവിധ സെക്ഷനുകളിൽ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും പ്രയർ ആന്റ് റിവൈവൽ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും . സ്റ്റേറ്റ് ഭരണ സമിതി അംഗങ്ങൾ പങ്കെടുക്കും.. പാസ്റ്റർ മാത്യൂ.കെ. വർഗീസ് പ്രെയർ ബോർഡ് ചെയർമാനും, സജി വെന്മണി സെക്രട്ടറിയുംമാണു്.
.

LEAVE A REPLY

Please enter your comment!
Please enter your name here