Home breaking news ഐ.പി.സി സുൽത്താൻ ബത്തേരി പെനിയേൽ സഭാംഗം എടപ്പള്ളി മറ്റത്തിൽ ആഷ്ലിക്ക് ഡോക്ടറേറ്റ്(MBBS) ലഭിച്ചു.

ഐ.പി.സി സുൽത്താൻ ബത്തേരി പെനിയേൽ സഭാംഗം എടപ്പള്ളി മറ്റത്തിൽ ആഷ്ലിക്ക് ഡോക്ടറേറ്റ്(MBBS) ലഭിച്ചു.

0

ജിജോ പാലക്കാട്

വയനാട്:ഐപിസി പേനിയേൽ സുൽത്താൻ ബത്തേരി സഭ അംഗമായ എടപ്പള്ളിമറ്റത്തിൽ Br. ജോസിന്റെയും Sis. എൽസിയുടെയും രണ്ടാമത്തെ മകളായ ആഷ്‌ലിക്ക് (MBBS) ഡോക്ടറേറ്റ് ലഭിച്ചു. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച വളർത്തപ്പെട്ട ആഷ്ലിയുടെ രണ്ടാമത്തെ വയസ്സിൽ ഒരു ദൈവദാസനിൽ കൂടി ലഭിച്ച വാഗ്ദത്വം ആയിരുന്നു താൻ ഒരു ഡോക്ടർ ആകും എന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളിലും ദൈവം നൽകിയ വാഗ്ദത്തത്തെ വിശ്വസിച്ച് കഠിനാധ്വാനം ചെയ്തതിന്റെ മറുപടിയാണ് ഈ മികച്ച വിജയം. പഠനത്തിൽ മാത്രമല്ല സൺഡേ സ്കൂളിന്റെയും പി. വൈ. പി. എ യുടെയും പ്രവർത്തനങ്ങളിലും ആഷ്‌ലി സജീവ സാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here