Home Daily news ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജത്തിനു പുതിയ സാരഥികൾ

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജത്തിനു പുതിയ സാരഥികൾ

0

വാർത്ത:- NS. നെല്ലിക്കുന്നം

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജത്തിനു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2023 ഒക്ടോ 10 ഐ.പി സി ഹെഡ് ക്വാർട്ടേഴ്സ് കുബനാട് ഹെബ്രോൺ പുരത്ത് നടന്ന വോട്ടെടുപ്പിലുടെയാണ് തെരെഞ്ഞെടുപ്പ് നടന്നത്.. ആകെ 538 വോട്ടർന്മാരിൽ 443 പേർ വോട്ടുരേഖപ്പെടുത്തി. 82.34 ശതമാനo പോളിംഗ് നടന്നു. ശക്തമായ രണ്ടു ടീം മുകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇന്ന് നടന്ന (11/10/23) വോട്ടെണ്ണലിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. സിസ്റ്റർ ആനി തോമസ് പ്രസിഡന്റായി തെരെക്കെടുക്കപ്പെട്ടു. വൈസ് പ്രസിസന്റ് ന്മാരായി സിസ്‌റ്റേഴ്സ് ആലിസ് ജോൺ റിച്ചാർഡ്, ഗിതമ്മ സ്റ്റീഫൻ എന്നിവർ വിജയിച്ചു. സെക്രട്ടറി ജയമോൾ രാജു തെരെഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിന്മാരായി സിസ്റ്റർ ലിസ്സി വർഗീസ്, സിസ്റ്റർ സൂസമ്മ ജോൺ എന്നിവരേയും, ട്രഷറാർറായി സിസ്റ്റർ ജോയമ്മ ബേബി എന്നിവരാണ് സ്റ്റേറ്റ് ഭാരവാഹികൾ. .ഇവരുടെ സേവനം ഐ.പി സി സഭകൾക്ക് ഒരു അനുഗ്രഹമാകട്ടെ . പുതിയ ഭാരവാഹികൾക്ക് ജി.എം മീഡിയായുടെ അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here