Home Daily news *ഐ.പി സി ആറ്റിങ്ങൾ സെൻ്റർ മാസയോഗം ഇന്ന് (14/6/25)*

*ഐ.പി സി ആറ്റിങ്ങൾ സെൻ്റർ മാസയോഗം ഇന്ന് (14/6/25)*

0

എൻ.എസ് നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ആറ്റിങ്ങൾ സെൻ്റർ മാസയോഗം ഇന്ന് (14/6/25) ശനിയാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെ തോന്നയ്ക്കൽ കല്ലൂർ റോഡ് സീയോൻ സഭാ ഹോളിൽ നടക്കും. സെൻ്റർ മിനിറ്റർ പാസ്റ്റർ വിത്സൻ ഹെൻട്രി പ്രാർത്ഥിച്ച് ആരംഭിക്കും. പാസ്റ്റർ സാബു ആര്യ പള്ളി മുഖ്യ അതിഥിയായി ദൈവവചനം പ്രസംഗിക്കും സെൻ്റർ ക്വയർ ഗാനശുശ്രൂഷ നടത്തും സെൻ്റർ എക്സിക്യൂട്ടീവ് സ് നേതൃത്വം നൽകും

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here