NS. Nellikunnam
ഇന്ത്യ പെന്തെക്കോസ്തു ദൈവ സഭ ഹെബ്രോൻ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി, ചിൽഡ്രൻസ് ഫെസ്റ്റ് എന്ന പേരിൽ, ഒരു വിരുന്നൊരുക്കുന്നു. 9 മുതൽ 11 വരെ ദിവസവും രാവിലെ 8.30 മുതൽ 12-45 വരെയാണ് സമയം. ഒട്ടേറെ പുതുമകളോട് നടത്തുന്ന ഫെസ്റ്റിൽ , പുതുപുത്തൻ പാട്ടുകൾ, മിഷനറി കഥകൾ, വേദ പഠനം, ഗയിംമുകൾ, ആക്ടിവിറ്റീസുകൾ, ക്രാഫ് സ്റ്റ്, വീഡിയോ , സ്ക്രിറ്റ്, ഒട്ടേറെ സമ്മാനങ്ങൾ തുടങ്ങിയവകൾ ഈ ചിൽഡ്രൻസ് ഫെസ്റ്റിനെ സാധാരണയിൽ നിന്നും വ്യത്യസ്ഥമാക്കുന്നു. അവസരം പാഴാക്കാതെ പങ്കെടുന്ന കുട്ടികൾക്ക് ഒരനുഗ്രഹം തന്നെയാണ് ന്ന് നിസംസം പറയാം. കൂടുതൽ വിവരങ്ങൾക്ക് 97 46 90 29 75.




