G M TVPM
ഐപിസി മണ്ണൂർ സെന്ററിന്റെ കീഴിലുള്ള അമ്പലപ്പുറം സഭയിലെ ശുശ്രൂഷകൻ പാസ്റ്റർ കെ വി ജോണിന്റെ മാതാവ് ഏലിയാമ്മ വർഗീസ് (മലബാർ അമ്മച്ചി ] താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ ഞായറാഴ്ച 12 മണിക്ക് അമ്പലപ്പുറം ഐപിസി സഭാ പാർസനേജിൽ ആരംഭിച്ച് 2.30ന് തൃക്കണ്ണമംഗൽ തട്ടത്ത് പള്ളിയുടെ സമീപത്തുള്ള സെമിത്തേരിയിൽ. കൂടുതൽ വിവരങ്ങൾക്ക്:
8547545544




