ന്യൂസ് റിപ്പോട്ടർ ധന്യാ പ്രിൻസ് ബാംഗ്ലൂർ
ഐ.പി സി കർണാടക സ്റ്റേറ്റ് 38-ാം മത് വാർ\nഷിക കൺവൻഷൻ 2025 ജനുവരി 9 – മുതൽ 12 വരെ ബാംഗ്ലൂർ കൊത്തനൂർ എബനേശർ ക്യാമ്പസിൽ നടക്കും ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ജോസ് മാത്യു (കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്) ഡോ. വർഗീസ് ഫിലിപ്പ് ( സെക്രട്ടറി) ജേക്കബ് ജോർജ് (IPC മുൻ ജനറൽ സെക്രട്ടറി) വിത്സൻ ജോസഫ് (IPC മുൻ Vice President) TD തോമസ് (മുൻ പ്രസിഡൻ്റ് IPC KS’) ദാനിയേൽ കൊന്ന നിൽക്കുന്നതിൽ (IPC Kerala State Secratary) ഷിബു തോമസ്, ജോൺ കെ. മാത്യു, Dr. അലക്സ് ജോൺ,ഇ.ഡി. ചെല്ലദുരൈ, രാജു ഗരു (AP) എന്നിവർ പ്രസംഗിക്കും. കൺവൻഷൻ ക്വയർ ഗാനശുശ്രുഷ നടത്തും.
ബൈബിൾ ക്ലാസ്, മിഷൻ ചലഞ്ച്’. ,പുത്രികാ സംഘടനകളുടെ വാർഷികം, സംയുക്ത ആരാധന എന്നിവയും നടക്കും.





