Home Uncategorized *ഐ.പി.സി കർമ്മേൽ വണ്ടിത്താവളം : ഏകദിന കൺവൻഷൻ ഡിസം 23-ന്*

*ഐ.പി.സി കർമ്മേൽ വണ്ടിത്താവളം : ഏകദിന കൺവൻഷൻ ഡിസം 23-ന്*

0

തോമസ് ജോർജ്ജ് വണ്ടിത്താവളം

ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട വണ്ടിത്താവളം കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23 തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ഏകദിന കൺവൻഷൻ നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പി. വൈ.പി. എ. സംസ്ഥാന പ്രസിഡൻ്റ് ഷിബിൻ സമൂവേൽ മുഖ്യ സന്ദേശം നൽകും. ഗോസ്പൽ സിംഗേർസ്, തൃശൂർ ഗാനശുശ്രൂഷ നിർവഹിക്കും. സുവി. തോമസ് ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here