Home Uncategorized P Y P A  77-ാ മത് സംസ്ഥാന  ക്യാമ്പിന്റെ മൂന്നാമത് അനുഗ്രഹ പ്രാർത്ഥന സംഗമവും...

P Y P A  77-ാ മത് സംസ്ഥാന  ക്യാമ്പിന്റെ മൂന്നാമത് അനുഗ്രഹ പ്രാർത്ഥന സംഗമവും ക്യാമ്പ് കമ്മിറ്റി യോഗവും  IPC വെമ്പായം സെൻ്ററിൽ നാലാഞ്ചിറ ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ ഡിസംബർ 01 ഞായർ വൈകുന്നേരം 5.00 Pm ന്

0

പാസ്റ്റർ ഷൈജു വെള്ളനാട്

2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള മൂന്നാമത് പ്രാർത്ഥന സംഗമവും ഐ പി സി വെമ്പായം സെൻ്ററിലെ നാലാഞ്ചിറ ബെനഡിക്ട് നഗർ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്റർ സഭാ ഹാളിൽ വച്ച് 2024 ഡിസംബർ *01* ഞായറാഴ്ച വൈകുന്നേരം 05.00 മണിക്ക് നടക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയും ഐപിസി വെമ്പായം സെൻ്റർ  മിനിസ്റ്ററുമായ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യസന്ദേശം നല്കും.
പ്രയർ കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാസ്റ്റർ സതീഷ് കുമാർ,പാസ്റ്റർ D K ജോസ്,പാസ്റ്റർ അനു വർക്കല,പാസ്റ്റർ ജോയ് ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിക്കുന്നു
സംസ്ഥാന പി വൈ പി എ ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്മറ്റി യോഗത്തിൽ എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുകയും ചെയ്യും.

           കൂടുതൽ വിവരങ്ങൾക്ക്

Pr ജോയ് ചെങ്കൽ (പി വൈ പി എ വെമ്പായം സെൻ്റർ പ്രസിഡന്റ്)

Pr ഷൈജു വെള്ളനാട് (പി വൈ പി എ വെമ്പായം സെൻ്റർ സെക്രട്ടറി)

LEAVE A REPLY

Please enter your comment!
Please enter your name here