Home Daily news ഐ.പി സി ഗിൽഗാൽ വണ്ടൂർ :19-ാം മത് ഏറനാട് കൺവൻഷൻ 18 മുതൽ 20 വരെ

ഐ.പി സി ഗിൽഗാൽ വണ്ടൂർ :19-ാം മത് ഏറനാട് കൺവൻഷൻ 18 മുതൽ 20 വരെ

0

വാർത്ത -എൻ.എസ് നെല്ലിക്കുന്നം

വണ്ടൂർ ഐ.പി സി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ
19-ാം മത് ഏറനാട് കൺവൻഷൻ ഏപ്രിൽ 18 മുതൽ 20 വരെ ചരിത്രം ഉറങ്ങുന്ന കിഴക്കൻ ഏറനാടിൻ്റെ കവാടമായ വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാൻ്റിനു സമീപം വൈകിട്ട് 5.30 മുതൽ രാത്രി 10 മണി വരെ നടക്കും ഐ.പി സി നിലമ്പൂർ സൗത്ത് സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ടി.എം ദേവസ്യ കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. യേശുക്രിസ്തുവിൻ്റെ പുനരാഗമനവും അനന്തര സംഭവങ്ങളും എന്ന വിഷയത്തിൽ പാസ്റ്ററന്മാരായ സജൂ ചാത്തന്നൂരും ലിജോ ജോൺസണും വചനം പ്രഘോഷിക്കും കോഴിക്കോട് ബ്ലസ്
സിംഗേഴ്സ് ഗാനശുശ്രൂഷ നടത്തും പാസ്റ്റർ അനിൽ ജോൺ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here