Home Daily news *ഐ.പി സി ചിറയിൻകീഴ് സെൻ്റർ 2025-2028ലേക്ക് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു*

*ഐ.പി സി ചിറയിൻകീഴ് സെൻ്റർ 2025-2028ലേക്ക് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു*

0

വാർത്ത :-NS നെല്ലിക്കുന്നം

തിരുവനന്തപുരം:- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 15ന് ശനിയാഴ്ച വട്ടപ്പാറ ഹെബ്രോൺ സഭയിൽ നടന്ന സെന്റർ ജനറൽബോഡിയിൽ വച്ചാണ് തിരഞ്ഞെടുപ്പുകൾ നടന്നത്. പ്രസിഡൻ്റായി പാസ്റ്റർ പി ജെ ഡാനിയൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ പി . എ എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ. വർഗീസ് തരകൻ, ജോയിൻ സെക്രട്ടറി പാസ്റ്റർ ജപമാണി പീറ്റർ, ട്രഷററായി സുവിശേഷകൻ. മനു, പ്രയർ കൺവീനറായി പാസ്റ്റർ രാജു തോമസ്,ഇവാഞ്ചലിസം ബോർഡ് സുവിശേഷകൻ മോഹൻദാസ്, പബ്ലിസിറ്റി കൺവീനറായി സുവിശേഷകൻ ജസ്റ്റിൻ രാജിനെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here