Home Daily news *ആൾ ക്രിസ്ത്യൻ എം പൗവ്വർമെൻ്റ് ഫെലോഷിപ്പ് (ACEF) കൊട്ടാരക്കര താലൂക്ക് സമ്മേളനം നടന്നു*

*ആൾ ക്രിസ്ത്യൻ എം പൗവ്വർമെൻ്റ് ഫെലോഷിപ്പ് (ACEF) കൊട്ടാരക്കര താലൂക്ക് സമ്മേളനം നടന്നു*

0
filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 90; brp_mask:0; brp_del_th:null; brp_del_sen:null; delta:null; module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 32768;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 34;

വാർത്ത :-NS നെല്ലിക്കുന്നം

കൊട്ടാരക്കര :- ആൾ ക്രിസ്ത്യൻ എം പൗവർമെൻ്റ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര താലൂക്ക് സമ്മേളനം (11 – 8 -25) ഇന്ന് വൈകിട്ട് 3 മണി മുതൽ കൊട്ടാരക്കര നാഥൻ പ്ലാസ ആഡിറ്റോറിയത്തിൽ വച്ച് നടന്നു സഭാ സംഘടന വ്യത്യാസമില്ലാതെ പ്രത്യേകിച്ച്
പ്രൊട്ടസ്റ്റൻ്റ് സഭാകളുടെയും, പെന്തെക്കോസ്തു സഭകളുടെയും സംയുക്ത ആത്മീയ കൂട്ടാഴ്മയാണ് എ.സി. ഇ ‘ എഫ്.ഇന്ന് ഇന്ത്യാ മഹാ രാജ്യത്തിൽ ക്രൈസ്തവ ജനത നേരിട്ട് കൊണ്ടിരിക്കുന്ന പീഢനങ്ങൾക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തുക, സമൂഹത്തിൻ്റെ താഴെ കിടക്കുന്ന ക്രൈസ്ത സമൂഹത്തെ കൈ പിടിച്ച് മുഖ്യധാരയിൽ എത്തിക്കുക, ജീവ കാരുണ്യ പ്രവർത്തനം, ആർഹതപ്പെട്ട ആനുകുല്യങ്ങൾ നേടിയെടുക്കുക, ക്രൈസ്തവ സമൂഹത്തെ സഭാ വ്യത്യാസമില്ലാതെ ഒരുകൂട കീഴിൽ എന്ന ലക്ഷ്യം. തുടങ്ങിയ ഒട്ടേറെ പദ്ധതികളും ആശയങ്ങളും പൂർത്തികരണത്തിലെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഒരു സംഘടനയാണ് ACEF.
ആൾ ക്രിസ്ത്യൻ എം പൗവർമെൻ്റ് ഫെലോഷിപ്പ് ഫൗണ്ടർ ചെയർമാൻ റവ: തോമസ് മാത്യു അദ്ധ്യ ക്ഷത വഹിച്ചു. റവ. ഫാദർ റിൻ്റോ രാജ് (സംസ്ഥാന പ്രസിഡൻ്റ് ACEF) സ്വാഗതം പ്രസംഗം നടത്തി.

ACEF സംസ്ഥാന സെക്രട്ടി പാസ്റ്റർ പ്രമോദ് ഇസ്രായേൽ വിഷയാവതരണം നടത്തി, ബിഷപ്പ്, വിവിധ സഭാ മേലദ്ധ്യക്ഷന്മാർ, പാസ്റ്ററന്മാർ വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു കൂടാതെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു

,

LEAVE A REPLY

Please enter your comment!
Please enter your name here