Home Daily news *ഐ.പി സി ചിറ്റൂർ സെൻ്റർ മാസയോഗം 14 ന് ശനിയാഴ്ച*

*ഐ.പി സി ചിറ്റൂർ സെൻ്റർ മാസയോഗം 14 ന് ശനിയാഴ്ച*

0

വാർത്ത: കെ.ടി ജോസഫ് പാലക്കാട്

പാലക്കാട്: ഐപിസി ചിറ്റൂർ സെന്റർ മാസ യോഗം 14-12-2024 ശനിയാഴ്ച രാവിലെ 10 മണിക്ക് ഐപിസി പ്രെയർ ഹാൾ തെക്കേപ്പുറം (കുന്നംകുളം) സഭയിൽ വച്ച് നടക്കും ചിറ്റൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ കെ ഈശ്ശായി മുഖ്യസന്ദേശം നൽകും സഭാ ശുശ്രൂഷകൻ പാസ്റ്റർ സുരേഷ് എടകളത്തൂർ മീറ്റിംഗന് നേതൃത്വം നൽകുന്നു സഭാ വിശ്വാസികൾ മാസ യോഗത്തിൻറെ ക്രിമീകരണങ്ങൾ ചെയ്യും വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here