Home Daily news തിരുവല്ലയ്ക്ക് സമീപം കുമ്പനാട് വാഹനാപകടം രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

തിരുവല്ലയ്ക്ക് സമീപം കുമ്പനാട് വാഹനാപകടം രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

0

വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം 7034938454

തിരുവല്ലയ്ക്ക് സമീപം കുമ്പനാട് വാഹനാപകടം രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

രാവിലെ 9 മണിയോടെ കുമ്പനാട് ജംഗ്ഷനിലാണ് മാരുതി ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്.
കോയിപ്രം പോലീസെത്തി മൃതദേഹങ്ങൾ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അപകടത്തിൽ ബൈക്കിൻ്റെ സീറ്റ് അടക്കം തെറിച്ച് പോയി. യുവാക്കൾ തൽക്ഷണം മരിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here