എൻ എസ് . നെല്ലിക്കുന്നം
ഐ.പി.സി തിരുവനന്തപുരം താബോർ സഭാംഗം, മണ്ണാoമൂല പെനിയേൽ ഭവനത്തിൽ മാത്യൂ എം ജോർജ്ജ് 74 വയസ് (സണ്ണിച്ചാൻ) താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി. സംസ്ക്കാരം ചൊവ്വാഴ്ച (20/9/22) രാവിലെ താബോർ സഭയിൽ ശുശ്രൂഷകൾ ആരംഭിക്കുകയും ശേഷം മലമുകൾ സെമിത്തേരിയിൽ അടക്കം ചെയ്യും. റിട്ടെ ർഡ് SBT ഡെപ്യൂട്ടി മാനേജർ ആയിരുന്നു പരേതൻ. ഭാര്യ: – പൊന്നമ്മ മാത്യൂ .
മക്കൾ : നിഷാ മാത്യൂ , ആശ ബിജോയ് .
മരുമക്കൾ. പാസ്റ്റർ മാത്യൂ , ബിജോയ് . ദുഖിതരായ കുടുംബത്തോട് ജി.എം മിഡിയയുടെ ദുഃഖവും പ്രത്യാശയും ആറിയിക്കുന്നു.




