എൻ.എസ് നെല്ലിക്കുന്നം
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ 2022 – 25 വർഷത്തേക്കുള്ള ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം 20 ചൊവ്വാഴ്ച രാവിലെ 10-30 മുതൽ ഐ.പി.സി. അന്തർ ദേശീയ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ ചാപ്പലിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യ സന്ദേശം നൽകും. പുതിയ ഭരണസമിതി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, സെന്റർ പാസ്റ്ററന്മാർ സഭാ പാസ്റ്ററന്മാർ, സഭാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.




