Home Daily news *ഐ.പി സി തിരുവനന്തപുരം മേഖല വുമൺ ഫെലോഷിപ്പ് ഭരണസമിതി തെരെഞ്ഞെടുപ്പിൽ Sr ഗ്രേസി മേബൽ ജോയിൻ്റ്...

*ഐ.പി സി തിരുവനന്തപുരം മേഖല വുമൺ ഫെലോഷിപ്പ് ഭരണസമിതി തെരെഞ്ഞെടുപ്പിൽ Sr ഗ്രേസി മേബൽ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക്*

0

എൻ.എസ് നെല്ലിക്കുന്നം

ഐ. പി. സി യുടെ പുത്രികാ സംഘടനകളിൽ ഒന്നായ വുമൺസ് ഫെലോഷിപ്പ് ( സോദരി സമാജം) തിരുവനന്തപുരം മേഖലയുടെ ഭരണ സാരഥികളെ ആഗസ്റ്റ് 22-ാം തീയതി വട്ടപ്പാറ ഹെബ്രോൻ സഭാഹാളിൽ വച്ച് തെരെഞ്ഞെടുപ്പ് നടക്കുന്നു. തിരുവനന്തപുരം സൗത്ത് സെൻ്റർ പാസ്റ്റർ വൈ റോബർട്ടിൻ്റെ മകളും, ഐ.പി സി വേട്ടിയാൻക്കര സഭാശുശ്രൂഷകൻ പാസ്റ്റർ ബാബു കുട്ടൻ്റെ സഹധർമിണിയും മായ സിസ്റ്റർ R ഗ്രേസി മാബേൽ ജോയിൻ്റ് സെക്രട്ടറിയിയായി തെരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. സെൻ്ററിൽ സോദരി സമാജ പ്രവർത്തനത്തിൽ ശക്തമായ നേതൃത്വപാടവം, നല്ല സംഘാടക , കൃപാവര പ്രാപ്ത നല്ല പ്രാസംഗിക എന്നീ നിലകളിൽ ശോഭിക്കുന്ന Sr ഗ്രേസി മാബേൽ തന്നെയാകട്ടെ തിരുവനന്തപുരം മേഖലയിൽ ജോയിൻ്റ് സെക്രട്ടി. എല്ലാ സഹോദരിന്മാരുടേയും പൂർണ്ണ പിന്തുണ ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here