Home breaking news IPC സെൻ്റർ മാസയോഗം നാളെ

IPC സെൻ്റർ മാസയോഗം നാളെ

0

പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്


പാലക്കാട്: ഐ പി സി പാലക്കാട് നോർത്ത് സെൻ്റർ മാസയോഗം13-6-2026 ശനിയാഴച രാവിലെ 10 മണി മുതൽ ഐപിസി ഹെബ്രോൺ ചെറാട് സഭയിൽ വച്ച് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ നടക്കും സഭാ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും ഈ മീറ്റിംഗിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എംവി മത്തായി ദൈവ വചനത്തിൽ നിന്ന് മുഖ്യസന്ദേശം നല്കും ഇവിടെ പാസ്റ്റർ മാത്യൂസ് ചാക്കോ കുടുംബമായി താമസിച്ച് ശുശ്രൂഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here