Home Daily news *ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ പുത്രികാ സംഘടനകൾക്ക് പുതിയ നേതൃത്വം*

*ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ പുത്രികാ സംഘടനകൾക്ക് പുതിയ നേതൃത്വം*

0
filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 0; brp_mask:0; brp_del_th:null; brp_del_sen:null; delta:null; module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 8;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 44;

എൻ.എസ് നെല്ലിക്കുന്നം

ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ പുത്രികാ സംഘടനകൾക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
2025 ജൂലൈ 27 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ പി.വൈ പി.എ സെൻ്റർ പ്രസിഡൻ്റ് ഇവാ ബെനിസൻ പി ജോൺസൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് അതാതു സംഘടനകളുടെ സെക്രട്ടറിന്മാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് കാലാവധി കഴിഞ്ഞകമ്മിറ്റികളെ പിരിച്ച് വിട്ടതായി പ്രഖ്യാപരിച്ചു ശേഷം ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ബ്രദർ ജെയ്സൻ സോളമൻ മുഖ്യ ഇലക്ഷൻ കമ്മി ക്ഷണറായി തുടർന്ന് നടന്ന തെരെത്തെടുപ്പിൽ സണ്ടേസ്കൂൾ ഭാരവാഹികളായി ബ്രദർ അനിൽകുമാർ മുല്ലൂർ സൂപ്രണ്ട്
ഡെപ്യൂട്ടി സൂപ്രണ്ട് ബ്രദർ ആർ വിൽസൻ, സെക്രട്ടറി ബ്രദർ സൈലസ് ജോയിൻ്റ് സെക്രട്ടറി സിസ്റ്റർ സ്നേഹ പൗഡിക്കോണം’ ബ്രദർ സതീശൻ പന്തലക്കോട് ട്രഷറാർ മേഖല പ്രതിനിധിയായി ഇവാ സുന്ദരേശൻ എന്നിവരേയും
PYPA ഭാരവാഹികളായി പാസ്റ്റർ സ്റ്റെഫിൻ ബേബി സാമി നെയും, വൈസ് പ്രസിഡൻ്റായി ബ്രദർ അരുൺ മുല്ലൂർ,.സെക്രട്ടറിയായി ബ്രദർ വിപിൻ ബാബു കാകതൂകി ജോയിൻ്റ് സെക്രട്ടറി മ്പിസ്റ്റർ ഷീജ ദിബുലാൽ ട്രഷറാർ ബ്രദർ നിഥിൻ ആർ കാഞ്ഞിരംപാറ .പബ്ളിസിറ്റി കൺവിനർ ബ്രദർ ജിനു ജയ്സൺ
എന്നിവരേയും, തെരെഞ്ഞെടുത്തു
സഹോദരി സമാജഭാരവാഹികളായി സിസ്റ്റർ ഗ്രേസി മേ ബലിനേയും വൈസ് പ്രസിഡൻ്റായി സിസ്റ്റർ ജയ ജെക്കബ്ബിനേയും സെക്രട്ടറിയായി സിസ്റ്റർ ഷൈനി ജോയ്. ജോയിൻ്റ് സെക്രട്ടറിയായി സിസ്റ്റർ യെമീമ, ട്രഷറാർ സിസ്റ്റർ ജൂലിയറ്റ് എന്നിവരാണ് പുത്രിക സംഘടനകളുടെ ഭാരവാഹികൾ

സണ്ടേസ്കൂൾ ഭാരവാഹികൾ

സോദരി സമാജം ഭാരവാഹികൾ

LEAVE A REPLY

Please enter your comment!
Please enter your name here