Home Daily news ഐ.പി.സി ജനറൽ ഇലക്ഷൻ; പാസ്റ്റർ സണ്ണി കുര്യൻ ഇലക്ഷൻ കമ്മീഷണർ

ഐ.പി.സി ജനറൽ ഇലക്ഷൻ; പാസ്റ്റർ സണ്ണി കുര്യൻ ഇലക്ഷൻ കമ്മീഷണർ

0

ജി.എം തിരുവനന്തപുരം

നടക്കാനിരിക്കുന്നഐ പി സി. എക്സിക്യൂട്ടീവ്സ് തെരെത്തെടുപ്പിന്റെ അടുത്ത ചീഫ് ഇലക്ഷൻ കമ്മീഷണറായി പാസ്റ്റർ സണ്ണി കുര്യനെ നിയമിച്ചു. 12 – നു് സൂം വഴി നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ പലരുടെയും പേരുകൾ നിർദ്ദേശിച്ചിരുന്നു. അന്തിമ തീരുമാനം ജനറൽ എക്സിക്യൂട്ടിവ്‌സിന്റെ തായിരുന്നു. പാസ്റ്റർ വർഗീസ് മത്തായി, ബ്രദർ റോയ് അലക്സ് എന്നിവരാണ് മറ്റ് രണ്ടു അസിസ്റ്റന്റ് കമ്മീക്ഷണറാന്മാർ
വ്യക്തമായ ഇലക്ഷൻ തിയതി ഇനി പ്രഖ്യാപിച്ചേക്കും. മുൻ നിച്ഛയിച്ചവരിൽ ഒരാളായിരുന്നു പാസ്റ്റർ വർഗിസ് മത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here