വാർത്ത :- എൻ എസ് നെല്ലിക്കുന്നo
*ഐ.പി സി തിരുവനന്തപുരം സൗത്ത് ബെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന മാസയോഗം ഡിസംമ്പറിലെ മാസയോഗം – 13 ന് അംബൂരി കുമ്പിച്ചൽ ഐ.പി സി സഭയിൽ വച്ച് നടക്കുന്നു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ടിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ശാമുവേൽ ദാനിയേൽ കാനഡ മുഖ്യ അതിഥിയായി പങ്കുക്കും. സെൻ്റർ എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും.




