Home Uncategorized ഐ.പി.സി ആയൂർ സെന്ററിൽ പുതിയ പ്രവർത്തന സ്ഥലം ഉത്ഘാടനം ചെയ്തു

ഐ.പി.സി ആയൂർ സെന്ററിൽ പുതിയ പ്രവർത്തന സ്ഥലം ഉത്ഘാടനം ചെയ്തു

0

വാർത്ത :- സ്പെഷ്യൽ റിപ്പോർട്ടർ കണ്ണൂർ

:- ഐ.പി.സി ആയുർ സെന്റിലെ ചെപ്രയിലുള്ള പുതിയ പ്രവർത്തന സ്ഥലം ആയുർ സെന്റർ മിനിസ്റ്റർ പാസ്റ്റർ.സണ്ണി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ആയുർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ മോനി.പി. വർഗീസ് അധ്യക്ഷനായിരുന്നു. ഐ. പി.സി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ബ്രദർ.ജി.കുഞ്ഞച്ചൻ വാളകം, പാസ്റ്റർ സാബു തോമസ്, സുവി. ലിബിൻ ദാസ്, പാസ്റ്റർ. സാജൻ ബേബി, പാസ്റ്റർ.എം എ ജേക്കബ്, എന്നിവർ ആശംസകളും, ചെപ്രയിൽ പുതിയതായി നിയമിതനായ സുവി ബ്ലെസ്സൺ കൃതജ്ഞതയും അറിയിച്ചു..
കോവിഡ്
നിലനിൽക്കുന്ന സാഹചര്യം ആയതിനാൽ സെന്റർ എക്സിക്യൂട്ടീവ്സും, സെന്ററിൽ ഉള്ള കർത്തൃദാസന്മാരും, ചില കമ്മറ്റി മെമ്പേഴ്സും ഈ മീറ്റിംഗിൽ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here