Home Daily news ഐ.പി സി തിരുവനന്തപുരം സൗത്ത് സെന്റർ മാസയോഗം നടന്നു

ഐ.പി സി തിരുവനന്തപുരം സൗത്ത് സെന്റർ മാസയോഗം നടന്നു

0

സുന്ദരേശൻ പോത്തൻ ക്കോട്

ഐപിസി തിരുവനന്തപുരം സൗത്ത് സെന്ററിന്റെ മാസയോഗം ഇന്ന് (9/7/22) ഐപിസി കാക്കതൂക്കി സഭയിൽ വച്ച് നടന്നു ദീർഘ നാളുകൾക്ക് ശേഷമാണ് തിരുവനന്തപുരം സൗത്ത് സെൻററിന്റെ മാസയോഗം നടക്കുന്നത്. സെന്ററിൽ ഉൾപ്പെട്ട 20 ലോക്കൽ സഭകളിൽ 16 ലോക്കൽ സഭകളും ശുശ്രുഷകന്മാരും മാസയോഗത്തിൽ പങ്കു ചേർന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ. റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ അജയൻ സങ്കിർ ത്തന ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ സാം അരുവിക്കുഴി ദൈവ വചനം പ്രസംഗിച്ചു. ചേങ്കോട്ടുകോണം, പന്തലക്കോട്,കാഞ്ഞിരംപ്പാറ, പുതുക്കുളങ്ങര, കാട്ടാക്കട, അരുവിക്കുഴി, ആറാട്ടു |ക്കുഴി, കണ്ടം തിട്ട , അമ്പൂരി, ശൂരവക്കാണി, വേട്ടിയാൻക്കര, ഇറപ്പക്കാണി. കാക തുകി, മുല്ലൂർ, ഇടക്കോട് എന്നി സഭകൾ ആത്മാർത്ഥമായി സഹകരിച്ചു. സെന്റർ പ്രവർത്തകർ നേതൃത്വം നൽകി.

സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് മാസ യോഗം ഉത്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here