G.M.TVPM
നാലാഞ്ചിറ: തിരുവല്ല നെടുമ്പ്രം പനാന്ത്രയിൽ കുടുംബാംഗവും തിരുവനന്തപുരം നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്റർ സഭാംഗവുമായ ഇ. എം ചാക്കോ (72) നിര്യാതനായി. സംസ്കാരശുശ്രുഷ നാളെ (05/02/2022) 11മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12.30-ന് മലമുകളിലുള്ള സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സാറാമ്മ ചാക്കോ
മകൾ: പ്രിയ ജേക്കബ് (അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, കേരള പിഎസ്‌സി)
മരുമകൻ: സിബി പി.വി




