ജിജോ പാലക്കാട്
പാലക്കാട്:- ഐപിസി ഒലവക്കോട് സെന്റർ സഹോദരി സമാജത്തിനു നേതൃത്വം നൽകാൻ പുതിയ കമ്മിറ്റിയെ
ഇന്ന് IPC ബെഥേൽ കൂനത്തറ സഭയിൽ വച്ച് മാസയോഗാനന്തരം നടന്ന സോദരിസമാജത്തിന്റെ ജനറൽബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. ദൈവനാമ മഹത്വത്തിനുവേണ്ടി ശക്തമായി പ്രയോജനപ്പെടുവാൻ പുതിയ ഭാരവാഹികൾക്കായി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ MK ജോയി യുടെ സാന്നിധ്യത്തിൽ പാസ്റ്റർ സാബു V തോമസ് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് :Sis:കുഞ്ഞുമോൾ ജോയി.
വൈസ്:പ്രസിഡന്റ് Sis:മോളി അച്ഛൻകുഞ്ഞ്.
സെക്രട്ടറി Sis:അജിത ജിമ്മിച്ചൻ.
ജോയിന്റ് സെക്രട്ടറി Sis:ലത ഗിരീഷ്.
ട്രഷർ Sis:ഗ്രേസി ഷാജി.
കമ്മറ്റി അംഗങ്ങൾ : രാജി ബാലൻ, സത്യഭാമ ഉണ്ണികൃഷ്ണൻ, ജെസ്സി ബിജു, ഡെയ്സി ബിനുജോൺ.
പുതിയ ഭാരവാഹികൾക്ക് GM മീഡിയ യുടെ ആശംസകൾ



