Home Daily news ഐ.പി.സി നെന്മാറ സെൻ്റർ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ് 23-ന്

ഐ.പി.സി നെന്മാറ സെൻ്റർ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ് 23-ന്

0

കെ.റ്റി. ജോസഫ് പാലക്കാട്

ഐ.പി.സി നെന്മാറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ് 23-ന് ശനിയാഴ്ച രാവിലെ 10.30 മുതൽ പേഴുംപാറ, നെന്മാറ ഐ.പി സി ശാലേം സഭയിൽ വച്ച് നടക്കുന്നു. ജനറൽ കൗൺസിൽ മെമ്പർ പാസ്റ്റർ ബേബി കടമ്പനാട് മുഖ്യ അതിഥിയായി പങ്കെടുക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ സെൻ്റർ സെക്രട്ടറി പാസ്റ്റർ PX പോളുമായി ബന്ധപ്പെടാവുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here